Featured Post
അർബുദത്തിന് രോഗനിയന്ത്രണവും സാന്ത്വന ചികിത്സയുമായി ഹോമിയോ മെഡിക്കൽ കോളേജ്..
അർബുദ രോഗികൾക്ക് കൈത്താങ്ങായി ഐരാണിമുട്ടം ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജിലെ കാൻസർ കെയർ യൂണിറ്റ്. സൗജന്യമായി രോഗനിയന്ത്രണവും സാന്ത്വന ചികിത...
Sunday, December 11, 2016
അർബുദത്തിന് രോഗനിയന്ത്രണവും സാന്ത്വന ചികിത്സയുമായി ഹോമിയോ മെഡിക്കൽ കോളേജ്..
അർബുദ രോഗികൾക്ക് കൈത്താങ്ങായി ഐരാണിമുട്ടം ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജിലെ കാൻസർ കെയർ യൂണിറ്റ്. സൗജന്യമായി രോഗനിയന്ത്രണവും സാന്ത്വന ചികിത്സയും നൽകി മൂന്ന് വർഷമായി രോഗികൾക്ക് ആശ്വാസം പകരുകയാണ്. ആഴ്ചയിൽ നാല് ദിവസം വിദഗ്ധ ഡോക്ടർമാരുടെ ഒ.പി.യുണ്ട്. കൂടാതെ 25 കിടക്കകളുള്ള സ്പെഷാലിറ്റി വാർഡും ഇതോടൊപ്പം പ്രവർത്തിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment